Question: സാധാരണ പലിശ പ്രകാരം 6 വർഷം കൊണ്ട് ഇരട്ടിക്കുന്ന തുക അതേ നിരക്കിൽ എത്ര വർഷങ്ങൾ കൊണ്ടാണ് 5 മടങ്ങ് ആകുന്നത്
A. 20
B. 25
C. 28
D. 24
Similar Questions
ഒരു ലക്ഷത്തില് എത്ര 1000 ഉണ്ട്
A. 10
B. 100
C. 1
D. 1000
ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിെനെക്കാള് പേനയുടെ വില പുസ്തകത്തിനേക്കാള് 10 രൂപ കുറവാണ്. അപ്പോള്5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാള് എത്ര രൂപയാണ് നല്കേണ്ടത്